പാതിരിക്കൽ ടി.ജെ.ജെയിംസിന്റെ സഹധർമ്മിണി പൊടിയമ്മ (77)കർത്തൃസന്നിധിയിൽ

0
807

പത്തനാപുരം: പത്തനാപുരം ടൌൺ ഏ.ജി. സഭാ വിശ്വാസി പാതിരിക്കൽ ടി. ജെ. ജെയിംസിന്റെ സഹധർമ്മിണി പൊടിയമ്മ (77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ജൂൺ 28 ന് പത്തനാപുരം ടൌൺ ഏ.ജി. സെമിത്തേരിയിൽ നടക്കും.
മക്കൾ: ഷേർലി, പാസ്റ്റർ ജോസ് ജെയിംസ് (ഐപിസി പത്തനാപുരം കൊച്ചിക്കടവ് ),ബിജു, ജോയി, ബിൻസി
മരുമക്കൾ: പാസ്റ്റർ കുഞ്ഞച്ചൻ, ലുക്കോസ്, ഷൈനി ജോസ്, ഫേബ ബിജു, ഡോളി ജോയ്മോൻ, സംകുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here