സ്വർഗ്ഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി.മാത്യുവിന്റെ ഭാര്യ മാതാവ് പൊടിയമ്മ തോമസിന്റെ സംസ്കാരം നാളെ നവം.21ന്

0
1100

അടൂർ.: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ട്രഷറാറും സ്വർഗീയ ധ്വനിയുടെ ചീഫ് എഡിറ്ററുമായ ഫിന്നി പി.മാത്യുവിന്റെ ഭാര്യ മാതാവും ചക്കുവള്ളി കുളങ്ങര പരേതനായ ഇടിചാണ്ടി  തോമസിന്റെ ഭാര്യയും പോരുവഴി ഏജി ചർച്ച് അംഗവുമായ പൊടിയമ്മ തോമസ്   (74, കടമ്പനാട് മുകളുതുണ്ടിൽ കുടുംബാംഗം) നവം. 17 ന്   നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്കാര ശുശ്രൂഷ നവം. 21 ന് രാവിലെ 9 ന് പോരുവഴി ഏ ജി ഹാളിൽ ആരംഭിച്ച് ഉച്ചക്ക് 12ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ജയ്മോൻ (ഷാർജ) , എൽസി, ജയ്ന, ജിജി, സിജി, 
മരുമക്കൾ: സിസി, പാസ്റ്റർ രാജു ഏബ്രഹാം, ഫിന്നി, മോൻസി, അനിൽ .

കൂടുതൽ വിവരങ്ങൾക്ക്: 944 759 3865

 

സംസ്കാര ശുശ്രൂഷ www.amentv.in തത്സമയം വീക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here