കൊച്ചുമോൻ ആന്താരിയത്തിൻ്റെ മാതാവ് നിര്യാതയായി

0
1367

റാന്നി : ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ ജോയന്റ്  സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ്  റാന്നി ചേത്തയ്ക്കൽ ആന്താര്യത്ത് എ. ടി.  ജോർജിന്റെ (ജോർജുകുട്ടി ) ഭാര്യ പൊന്നമ്മ ജോർജ് (69)  നിര്യാതയായി. ഇടമൺ വീശുപാള പറമ്പിൽ കുടുംബാംഗമാണ്. സംസ്‍കാരം ജനു. 22 ശനിയാഴ്ച രാവിലെ 10:30 ന്  സ്വവസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം  റാന്നി  മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും. 

മറ്റു മക്കൾ  : ഷിബു (യു. സ്. എ ), ലിസ മറിയം ജോർജ് (ടീച്ചർ, MTHSS, വെൺമണി )
മരുമക്കൾ: ഷെറിൻ (യു. സ്. എ ), ആശ (സൗദി ),ജിനു (ഷാർജ) രഞ്ജിത് ഒലിക്കൽ, റാന്നി, (KSEB,പത്തനംതിട്ട).

LEAVE A REPLY

Please enter your comment!
Please enter your name here