പാസ്റ്റർ സി.ഐ ചെറിയാൻ നിത്യതയിൽ

0
2160

തിരുവല്ല: ഐ.പി.സിയിലെ സീനിയർ ശുശ്രൂഷകനും വേദാദ്ധാപകനുമായ പാസ്റ്റർ സി.ഐ.ചെറിയാൻ മാർച്ച് 13ന്  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 20ന് കുമ്പനാട്ട് നടക്കും. 

കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജ്, ഇന്ത്യാ ബൈബിൾ കോളേജ് എന്നീ സ്ഥാപനങ്ങളിൽ ദീർഘകാലം വേദാദ്ധ്യാപക നായിരുന്നു. കൊട്ടാരക്കര – ആയൂർ സെന്ററിന്റെ പ്രഥമ സെൻറർ ശുശ്രൂഷകനായിരുന്നു. തലവടി ചോളകത്ത് കുടുംബാംഗമാണ്.

ഭാര്യ: പരേതയായ അന്നമ്മ ചെറിയാൻ പത്താനാപുരം ഈട്ടി വിളയിൽ കുടുംബാംഗമാണ്.
മക്കൾ: ലൂയിസ് ജോർജ്, ബ്ലെസി, ഗ്ലോറി ( ഇരുവരും സൗദി), ഗോഡ്സി (യു.എസ്)
മരുമക്കൾ: പാസ്റ്റർ കെ.സി.ജോർജ്, രാജൻ ദാനിയേൽ, ലൂക്ക് ജോർജ് (ഇരുവരും സൗദി) ദാനിയേൽ കുഞ്ഞുകുഞ്ഞ് (യു.എസ്)

LEAVE A REPLY

Please enter your comment!
Please enter your name here