പാസ്റ്റർ ബെന്നി ജോസഫ് (56) കർതൃസന്നിധിയിൽ

പാസ്റ്റർ ബെന്നി ജോസഫ് (56) കർതൃസന്നിധിയിൽ

കോട്ടയം: പുതുപ്പള്ളി കാണക്കാലിൽ പാസ്റ്റർ ബെന്നി ജോസഫ് (56) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര ചെറുകോൽ ബറെഖ മിനിസ്ട്രി സഭ ശുശ്രൂഷകൻ ആയിരുന്നു.സംസ്കാരം പിന്നീട്.. 

ഭാര്യ: ജെസ്സി ബെന്നി. മക്കൾ: അക്‌സ ബെന്നി, അലീന ബെന്നി, അനീഷ ബെന്നി.

Advertisement