പാസ്റ്റർ ഡി.ശാമുവേൽ (86) കർത്തൃസന്നിധിയിൽ

0
1313

പാലക്കാട്‌: ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ   വടക്കുഞ്ചേരി വാൽക്കുളമ്പ് ഇടയച്ചിറ പാസ്റ്റർ ഡി.ശാമുവേൽ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാരശുശ്രൂഷകൾ ഇന്ന് ജൂലൈ 22 ന് ഉച്ചകഴിഞ്ഞു 3 ന് വാൽക്കുളമ്പ്  കണിച്ചപ്പരുതയിലെ  സ്വവസതിയിൽ നടക്കും. മലബാറിലെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു. സുവിശേഷ വ്യാപനത്തിനും സഭാ വളർച്ചയ്ക്കും ഒട്ടേറെ പ്രയത്നിച്ചു.
 ഭാര്യ: സാറാമ്മ

LEAVE A REPLY

Please enter your comment!
Please enter your name here