പാസ്റ്റർ ഡി.വിൻസെന്റ് നിത്യതയിൽ

0
1343

അടൂർ: പി എം ജി ചർച്ച് ശുശ്രുഷകൻ പാസ്റ്റർ ഡി. വിൻസെന്റ് ജൂൺ 3ന് നിത്യതയിൽ ചേർക്കപ്പെട്ടു. വെമ്പായം സഭംഗവും അടൂർ നെല്ലിമുകൾ ശുശ്രുഷകനുമായിരുന്നു. സ്ട്രോക്ക് വന്നതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം ജൂൺ 3ന് വെമ്പായം പി എം ജി സഭാഹാളിൽ  ആരംഭിച്ച് മലമുകൾ സെമിത്തേരിയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here