പാസ്റ്റർ മാത്തുക്കുട്ടി (62) നിത്യതയിൽ

0
843

 
കോഴിക്കോട് : ഏ.ജി കണ്ണപ്പൻകുണ്ട്  സഭ ശുശ്രുഷകൻ പാസ്റ്റർ മാത്തുക്കുട്ടി (62) ഏപ്രിൽ 1 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 2 ന് വൈകുന്നേരം 4 മണിക്ക് അസ്സെംബ്ലിസ് ഓഫ് ഗോഡ് കണ്ണപ്പൻകുണ്ട് സഭ സെമിത്തേരിയിൽ
ഭാര്യ :ലില്ലികുട്ടി മാത്യു
മക്കൾ: ലിഡിയ മാത്യു,
ലിന്റോ മാത്യു,
ലിബിൻ മാത്യു
മരുമകൻ :അജോ വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here