പാസ്റ്റർ എൻ.സി പോൾ നിത്യതയിൽ

0
949

തൃശൂർ: ജില്ലയിലെ ആദ്യകാല സുവിശേഷകരിലൊരാളായ കട്ടിലപൂവ്വം നെല്ലിക്കുന്നേൽ പാസ്റ്റർ എൻ.സി.പോൾ (82) ഏപ്രിൽ 6 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സ്വതന്ത്ര ദൈവസഭ – ബോഖീം പ്രയർ ഹാൾ സഥാപകനാണ്. സംസ്കാര ശുശ്രൂഷ ഏപ്രിൽ 7ന് രാവിലെ 9 ന് സഭാ ഹോളിൽ ആരംഭിച്ച് 11ന് പൂമല പീസ്ഗാർഡൻ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഷാലി, പാസ്റ്റർ ജോർജ് പോൾ, മിനി, സിനി, ജോയ് സൺ.
മരുമക്കൾ: നാരായണൻ, ജെസി, സജി, ബാബു, ജെസില.

LEAVE A REPLY

Please enter your comment!
Please enter your name here