പാസ്റ്റർ സിസിൽ ചീരൻ നിത്യതയിൽ ചേർക്കപ്പെട്ടു

0
3811

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തെക്കോസ്തൽ ചർച്ച് സഭാ ശുശ്രൂഷകനും വയനാട് സുൽത്താൻ ബത്തേരി സ്വദേശിയുമായ പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ബിജി ( സ്റ്റാഫ് നഴ്സ്, മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ)
മക്കൾ: ഗ്ലെൻ, ജയ്ക്.

LEAVE A REPLY

Please enter your comment!
Please enter your name here