ഏ.ജിയിലെ സീനിയർ  ശുശ്രൂഷകൻ പുനലൂർ പട്ടം ഹൗസിൽ പാസ്റ്റർ വൈ. വർഗീസ് നിത്യതയിൽ

0
432

പുനലൂർ: ഏ.ജിയിലെ സീനിയർ  ശുശ്രൂഷകൻ പുനലൂർ പട്ടം ഹൗസിൽ പാസ്റ്റർ വൈ. വർഗീസ് ഓഗസ്റ്റ് 9 ന് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്. 
ഐ.പി.സി. കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ പി.വി. മാത്യുവിന്റെ ഭാര്യയുടെ പിതാവാണ് പരേതൻ.

മക്കൾ: പരേതനായ ഏബ്രഹാം വർഗീസ്, കുഞ്ഞുഞ്ഞമ്മ മാത്യു, അന്നമ്മ ജോൺസൻ, പാസ്റ്റർ ജോയി മോൻ, മേഴ്സി ജാക്സൺ (USA), അച്ചൻകുഞ്ഞ്, സാംകുട്ടി (USA), ഗ്രേസ്. 

മരുമക്കൾ: മൃതുല ( പുനലൂർ), പി.വി.മാത്യു (പാലക്കാട്), ജോൺസൻ, കൊച്ചുമോൾ ( പുനലൂർ), ജാക്സൺ (യു.എസ്), ജെസി (കൊല്ലം), റീന (യു.എസ്), മാത്യു (എ എസ് ഐ പോലീസ്, കാർത്തികപ്പള്ളി)

LEAVE A REPLY

Please enter your comment!
Please enter your name here