പാസ്റ്റർ വി.ടി ജോസഫ് നിത്യതയിൽ

0
1692

തിരുവനന്തപുരം: ഐപിസി യിലെ   സീനിയർ ശുശ്രുഷകനും വെങ്ങാനൂർ ഐപിസി സഭാ ശുശ്രൂഷകനുമായ  പാസ്റ്റർ വി.ടി ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിൽ ആയിരുന്നു.  സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here