യുപിഎഫ് UAE പ്രസിഡന്റ് പാസ്റ്റർ ഡിലു ജോണിന്റെ ഭാര്യാ പിതാവ് നിത്യതയിൽ

0
2169

പുതുപ്പള്ളി: യുപിഎഫ് -യുഎഇ പ്രസിഡന്റ് പാസ്റ്റർ ഡിലു ജോണിന്റെ ഭാര്യാ പിതാവ് പുതുപ്പള്ളി മാമൂട്ടിൽ ഹാപ്പി ഹൗസിൽ എം.കെ. ജോസഫ് (76) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ജോയ്സ്

മക്കൾ:ജിൻസാ, ഗോഡ്ലി, മിനി

LEAVE A REPLY

Please enter your comment!
Please enter your name here