പി.പി.വർഗ്ഗീസ്(86) നിര്യാതനായി

0
1230

വടക്കഞ്ചേരി: ഐ.പി.സി പനംകുറ്റി  സഭാംഗം പറമ്പി പി.പി.വർഗ്ഗീസ്(86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്കാരം ഏപ്രിൽ 16 നു വൈകിട്ട് 3 മണിക്ക് ഐപിസി വടക്കുഞ്ചേരി സെൻ്റർ സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: മറിയാമ്മ വർഗ്ഗീസ്. മക്കൾ: മോളി ജോയ്, ജോയ് പി വി, ലിസ്സി സോളമൻ, സോണി, പാസ്റ്റർ. ബെന്നി (ഷാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ മിനിസ്റ്റർ ) 

LEAVE A REPLY

Please enter your comment!
Please enter your name here