കുന്നത്ത് പ്ലാകൂട്ടത്തിൽ പി വി സാമുവേൽ (84) നിത്യതയിൽ

0
857

റാന്നി: അബുദാബി ഐപിസിയിലെ റോയ് സാമുവേലിന്റെ പിതാവ് കുന്നത്ത് പ്ലാകൂട്ടത്തിൽ പി വി സാമുവേൽ (84) നിത്യതയിൽ പ്രവേശിച്ചു. ഇന്ന് (19-01-2019) രാവിലെ ഇടമുറിയിൽ വെച്ച് ബസിൽ നിന്നും തെറിച്ച് വീണാണ് മരണപെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി അബുധാബിയിൽ മകന്റെ കൂടെയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ച്ചയാണ് നാട്ടിലേക്ക് പോയത്. മറ്റു മക്കൾ പാസ്റ്റർ സണ്ണി പി സാമുവേൽ (ചർച്ച് ഓഫ് ഗോഡ്), സാം പി സാമുവേൽ, പാസ്റ്റർ റെജി പി സാമുവേൽ (ശാരോൻ ചർച്ച് കടമ്മനിട്ട), പാസ്റ്റർ ബിജു പി സാമുവേൽ( ഒയാസിസ്‌ മിനിസ്ട്രി കൽക്കട്ട), സിൻസി, പരേതയായ സിസിലി. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here