മുട്ടമ്പലം തോപ്പിൽ റേച്ചൽ മാത്യു (കുഞ്ഞുമോൾ - 73 ) നിര്യാതയായി

മുട്ടമ്പലം തോപ്പിൽ റേച്ചൽ മാത്യു (കുഞ്ഞുമോൾ - 73 ) നിര്യാതയായി

പുതുപ്പള്ളി: മുട്ടമ്പലം തോപ്പിൽ പരേതനായ റ്റി .കെ.മാത്യുവിന്റെ ഭാര്യ റേച്ചൽ മാത്യു (കുഞ്ഞുമോൾ - 73 ) നിര്യാതയായി.സംസ്കാരo 16.2.2025 ഞായറാഴ്ച 3 ന് ഐപിസി ഫിലഡൽഫിയ സഭയുടെ ചിലമ്പറകുന്ന് സെമിത്തേരിയിൽ

മക്കൾ: റ്റി പി.കുര്യൻ (എം ആർ എഫ് വട വാതൂർ )മോളമ്മ . ലാലി. മരുമക്കൾ:  സിനികുര്യൻ (ചപ്പാത്ത്)ബിജു (ചാത്തന്നൂർ ) റെജി (തൃശൂർ)