പരേതനായ പാസ്റ്റർ വി.ഡി ജോൺ  ഉപദേശിയുടെ സഹധർമ്മിണി റാഹേൽ ജോൺ(86) നിത്യതയിൽ

0
681

പാലക്കാട്: പാലക്കാട് ജില്ലയിലെ ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനും അട്ടപ്പാടി മേഖലയിലെ  ഐ പി സി യുടെ ആദ്യത്തെ സുവിശേഷകനുമായിരുന്ന  പരേതനായ പാസ്റ്റർ വി.ഡി. ജോൺ  ഉപദേശിയുടെ സഹധർമ്മിണി റാഹേൽ ജോൺ (86) ഓഗസ്റ്റ് 23 ന്  നിത്യതയിൽ ചേർക്കകപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 24ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുണ്ടൻപാറ ദൈവസഭാ സെമിത്തേരിയിൽ നടക്കും.  

1968 ൽ അട്ടപ്പാടിയിൽ എത്തിയ കുടുംബം കാർഷിക രംഗത്തോടൊപ്പം സുവിശേഷ പ്രവർത്തനത്തിലും സജീവമായി നിലകൊണ്ടു.  മക്കൾ : VJ ഡേവിഡ് (Rtd.റവന്യു ഇൻസ്പെക്ടർ മലപ്പുറം), ബൗൺസിൽ  ജോൺ, VJ ഫിലിപ്പ് (ജില്ലാ കോടതി കോട്ടയം) ,മേരി മധു, VJ ജോൺസൺ, , പാസ്റ്റർ VJ സാമുവൽ (IPC  ചർച്ച് റെയിൽവെ കോളനി പാലക്കാട് ), VJ ജോസഫ് (ഗവ: ആശുപത്രി പുതൂർ) മരുമക്കൾ:  എലിസബത്ത് ഡേവിഡ്, പാസ്റ്റർ MH ജോൺ, തങ്കമ്മ ഫിലിപ്പ്, പാസ്റ്റർ മധു PC,  മോളി ജോൺസൺ, തങ്കമ്മ സാമുവൽ, ലേയ ബിജോയ്. പി. വൈ.പി.എ .പാലക്കാട് സോണൽ ട്രഷറാർ ഫിന്നി ജോൺ കൊച്ചു മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here