കണ്ണൂർ ഏ ജി സഭാംഗം രാഹുൽ (25) നിര്യാതനായി
കണ്ണൂർ: കണ്ണൂർ ഏ ജി സഭാംഗം ഷൈമയുടെ മകൻ രാഹുൽ (25) കഴിഞ്ഞ ദിവസം ഉണ്ടായ വീഴ്ചയിൽ പരിക്കേറ്റതിനെ തുടർന്ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 6 ന് നടക്കും. ഉച്ചകഴിഞ്ഞ് 2 ന് മൃതദേഹം കണ്ണൂർ ചർച്ചിൽ കൊണ്ടുവരും. 4 ന് അഴീക്കൽ സെമിത്തേരിയിൽ സംസ്ക്കരിക്കും.
പിതാവ് : പരേതനായ സന്തോഷ്.
സഹോദരൻ: ശരത്ത്
Advertisement