പാസ്റ്റർ ജേക്കബ് ജോർജിന്റെ ഭാര്യ മാതാവ് റെയിച്ചൽ എബ്രഹാം (87) നിര്യാതയായി

പാസ്റ്റർ ജേക്കബ് ജോർജിന്റെ ഭാര്യ മാതാവ് റെയിച്ചൽ എബ്രഹാം (87) നിര്യാതയായി

നിലമ്പൂർ: നിലമ്പൂർ കരുനെച്ചി പുത്തൻപറമ്പിൽ പി.ജെ. ഏബ്രഹാമിന്റെ (കരുനെച്ചി അവറാച്ഛൻ) സഹധർമിണി റെയിച്ചൽ എബ്രഹാം (87) നിര്യാതയായി.

സംസ്കാരം ഫെബ്രു. 6 വ്യാഴം രാവിലെ 9 ന്  കരുനെച്ചി ഐപിസിയിൽ നടക്കുന്ന ശുശ്രുഷയ്ക്കു ശേഷം ഉച്ചക്ക് 12.30 ന് മുപ്പിനി ഐപിസി സെമിത്തെരിയിൽ. കടമ്മനിട്ട വേക്കൽ കുടുംബാഗമാണ്.

മക്കൾ: വത്സമ്മ(യു.കെ), മോളിക്കുട്ടി (പൂക്കോട്ടുമണ്ണ), പാസ്റ്റർ ജോസഫ്. പി.എ (കല്പറ്റ), സൂസമ്മ (മൈലാടുംപൊട്ടി),റോസമ്മ (പാലേമാട്).

മരുമക്കൾ: പാസ്റ്റർ. ജേക്കബ് ജോർജ് (ഐപിസി യു.കെ & അയർലാൻഡ് റീജിയൻ പ്രസിഡന്റ്‌ ), എ.ജി.ജോർജ്, മേഴ്‌സി, ബിജു,തങ്കച്ചൻ.

വാർത്ത: പാസ്റ്റർ സുബാഷ്.കെ.റ്റി. നിലമ്പൂർ