പെരിന്തൽമണ്ണ വാഴനിലം വീട്ടിൽ വി.ഡി.ജോണിന്റെ ഭാര്യ രാജമ്മ ജോൺ (71) നിര്യാതയായി

പെരിന്തൽമണ്ണ വാഴനിലം വീട്ടിൽ വി.ഡി.ജോണിന്റെ ഭാര്യ രാജമ്മ ജോൺ (71) നിര്യാതയായി

പെരിന്തൽമണ്ണ: ഐപിസി വർഷിപ്‌ സെന്റർ പെരിന്തൽമണ്ണ സഭാംഗം വാഴനിലം വീട്ടിൽ വി.ഡി.ജോണിന്റെ ഭാര്യ രാജമ്മ ജോൺ (71) നിര്യാതയായി.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 11.30 ന് കണ്ടമംഗലം (കുണ്ടിലക്കാട്) സെമിത്തേരിയിൽ നടക്കുന്ന ശുശ്രൂഷയക്ക് ശേഷം സംസ്കരിക്കും.

ഭർത്താവ്: വി.ഡി. ജോൺ.

മക്കൾ: ട്വിങ്കിൾ, സിംപിൾ, ഡിംമ്പിൾ. 

മരുമക്കൾ: അനീഷ, സന്തോഷ്‌, അനീഷ്.