രാജമ്മ മാതാവ് (74) നിത്യതയിൽ

0
1265

തിരുവനന്തപുരം: ഐ.പി.സി ആറ്റിങ്ങൽ സെന്ററിൽ തെറ്റിച്ചിറ സഭാശുശ്രൂഷകൻ പാസ്റ്റർ ഇ.റോബർട്ടിന്റെ മാതാവും പരേതനായ എസ് .എ ഏലീശയുടെ സഹധർമിണി യുമായ രാജമ്മ മാതാവ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മാർച്ച് 28ന് ഉച്ചയ്ക്ക് 2 മണിക്ക് ശാസ്ത്രവട്ടം എബനേസർ സഭയിൽ ആരംഭിക്കുകയും 4 മണിക്ക് തോന്നയ്ക്കലിൽ ഉള്ള സെൻറർ സെമിത്തേരിയിൽ സംസ്കരിക്കും.  .മക്കൾ: പാസ്റ്റർ .ഇ റോബർട്ട്, സ്റ്റെല്ല ഐസക്ക്, ദീനാമ റെജി. മരുമക്കൾ: ശോശ്ശാമ്മ റോബർട്ട്, ഡി ഐസക്ക്, റെജി

LEAVE A REPLY

Please enter your comment!
Please enter your name here