പാറയ്ക്കല്‍ രാജന്‍ എബ്രഹാം (61) നിര്യാതനായി

0
1320

കോലഞ്ചേരി: കുന്നയ്ക്കാല്‍ (വാളകം) ശാരോന്‍ ഫെലോഷിപ്പ് സഭാംഗം പാറയ്ക്കല്‍ രാജന്‍ എബ്രഹാം (61) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ ജൂണ്‍ 24, വെള്ളി രാവിലെ 9ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 12.00ന് കുന്നയ്ക്കാല്‍ ശാരോന്‍ സെമിത്തേരിയില്‍.

ഭാര്യ: ശോഭ രാജന്‍ ക്രാരിയേലി പുതുശ്ശേരി കുടുംബാംഗമാണ്.

മക്കള്‍: ജയിംസ് രാജന്‍ (മസ്‌ക്കറ്റ്), ജയ്‌മോന്‍ രാജന്‍ (കാനഡ). മരുമക്കള്‍: സൂസണ്‍ ജയിംസ് (തിരുവല്ല), അഞ്ജു സൂസന്‍ എബ്രഹാം (റാന്നി).

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here