പാസ്റ്റർ രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം(80) കർതൃ സന്നിധിയിൽ

0
6323

റാന്നി: സുവിശേഷ പ്രസംഗകനും
ഐപിസി റാന്നി ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് ഏബ്രഹാമിൻ്റെ (രാജു മേത്ര) മാതാവും പരേതനായ റാന്നി മേത്രയിൽ എം.വി.എബ്രഹാമിൻ്റെ ഭാര്യയുമായ രാജമ്മ എബ്രഹാം(80) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മറ്റു മക്കൾ: റാണി, റെജി (ഇരുവരും വിദേശത്താണ്)

LEAVE A REPLY

Please enter your comment!
Please enter your name here