റിബേക്കാമ്മ ജോർജ് ന്യൂയോർക്കിൽ നിര്യാതയായി

0
3037

ന്യൂയോർക്ക്: ന്യൂയോർക്ക് ബൈബിൾ അസംബ്ലി ഓഫ് ഗോഡ് സഭാംഗവും പരേതനായ പാസ്റ്റർ വി.എസ് ജോർജിന്റെ സഹധർമ്മിണിയുമായ റിബേക്കാമ്മ ജോർജ് (84) ന്യുയോർക്കിൽ വെച്ച്  ജനുവരി 9 ന് ബുധനാഴ്ച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.     സംസ്കാരം ജനു.12 ന് ശനിയാഴ്ച്ച ന്യൂയോർക്കിൽ നടക്കും.Viewing Service : January 11 Friday 6pm At Christ Assembly of God, 47 Pacific St, Franklin Square, NY 11010                                                Funeral:  January 12 Saturday 9.00AM at Christ Assembly of God, 47 Pacific St, Franklin Square, NY 11010

മക്കൾ: ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് , സാംജി ജോർജ്, സന്തോഷ് ജോർജ്, ( ന്യൂയോർക്ക് ) ഷീബ ജോൺ , സാലി മാത്യു (ഫിലാഡൽഫിയ ), പരേതയായ ഷേർലി ജോർജ്.     ന്യൂയോർക്ക് ബൈബിൾ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കെ.പി. ടൈറ്റസ്  പരേതയുടെ സഹോദരനാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here