ആറന്മുള മാനാമൂട്ടിൽ റെജി സാം (58) നിര്യാതനായി

ആറന്മുള മാനാമൂട്ടിൽ റെജി സാം (58) നിര്യാതനായി

ആറന്മുള: എരുമക്കാട് ഐപിസി എബനേസർ സഭാംഗം മാനാമൂട്ടിൽ പരേതരായ എം.എം സാമുവേലിന്റെയും മേരിക്കുട്ടി സാമുവേലിന്റെയും മകൻ റെജി സാം (58) നിര്യാതനായി.

സംസ്കാരം ആഗ. 26 ന് രാവിലെ 9  മുതൽ ഭവനത്തിലും10:30 മുതൽ എരുമക്കാട് ഐപിസി എബനേസർ സഭാ ഹോളിലെയും ശുശ്രൂഷയ്ക്കു ശേഷം 1 ന് ഐപിസി എബനേസർ സെമിത്തേരിയിൽ.

Advertisement 

Advertisement