ഓടനാവട്ടം പുളിമൂട്ടിൽ വീട്ടിൽ കുഞ്ഞമ്മ ബേബി (78) നിര്യാതയായി

0
819

ഓടനാവട്ടം: ഐ.പി.സി സൗദി അറേബ്യ ഈസ്റ്റൺ റീജിയൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ റെജി ബേബിയുടെ മാതാവ് ഓടനാവട്ടം പുളിമൂട്ടിൽ വീട്ടിൽ കുഞ്ഞമ്മ ബേബി (78) ജൂൺ 2ന് നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ക്ഷീണിതയായിരുന്നു.
സംസ്കാര ശുശ്രൂഷ ജൂൺ 5 ന് രാവിലെ 10 മണിക്ക് ഓടനാവട്ടത്തുള്ള സ്വഭവനത്തിൽ ആരംഭിച്ച് ഓടനാവട്ടം ഐപിസി സീയോൻ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മറ്റു മക്കൾ: പാസ്റ്റർ ബേബി ജേക്കബ്, പാസ്റ്റർ റെജി ബേബി, ശോഭിരാജു, മോളമ്മ ഷിബു.
മരുമക്കൾ: ലിസി ജേക്കബ്, ലീലാമ്മ റെജി, രാജു മാത്യു, പാസ്റ്റർ ഷിബു ജോൺ

LEAVE A REPLY

Please enter your comment!
Please enter your name here