മാവേലിക്കര മുണ്ടുകത്തിൽ റെജി കെ (58) നിര്യാതനായി

മാവേലിക്കര മുണ്ടുകത്തിൽ  റെജി കെ (58) നിര്യാതനായി

പറക്കോട്: ഗിരിയിൽ എം.സി. ജോണിന്റെയും (കുഞ്ഞ്) ഗ്രേസിയുടെയും മകനും, മാവേലിക്കര മുണ്ടുകത്തിൽ കുടുംബാംഗവുമായ റെജി.കെ (58), നിര്യാതനായി. അടൂർ പന്നിവിഴ ശാരോൺ സഭാംഗമാണ്. സംസ്കാരം പിന്നീട്.

സഹധർമ്മിണി : ബെറ്റ്സി റെജിമക്കൾ : ബ്ലസ്സൻ റെജി , അൻസൺ റെജി. മരുമകൾ : കൃപ രാജു.

Advertisement