റവ.ജോഷ്വാ ഗോപാല കൃഷ്ണൻ (66) നിത്യതയിൽ

0
1614

ന്യൂഡെൽഹി: എബനേസർ ബൈബിൽ ഫെലോഷിപ്പ് ചർച്ച് സ്ഥാപകൻ റവ.ജോഷ്വാ ഗോപാല കൃഷ്ണൻ (66) ഓഗസ്റ്റ് 2ന്  നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം ഇന്ന് ആഗ.2 ന് വൈകിട്ട് 4ന് ഡെൽഹി സെൻ്റ്  തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

 43 വർഷമായി വടക്കേ ഇൻഡ്യയിൽ  ആയിരുന്ന റവ.ജോഷ്വാ ഗോപാല കൃഷ്ണൻ ജയിൽ മിനിസ്ട്രിയിലുടെ  അനേകരെ ക്രിസ്തുവിനായി നേടി. മികച്ച വേദാധ്യാപകനായിരുന്ന ഇദ്ദേഹം അനേകരെ ബൈബിൽ പഠിപ്പിക്കുകയും സുവിശേഷ വേലയ്ക്കായി  ഒരുക്കുകയും  ചെയ്തു.

 ഭാര്യാ: ഷൈലാ ജോഷ്വാ. മക്കൾ: ജെമിമാ, ഹെപസിബ. മരുമക്കൾ: അനീഷ്, സോജോ.

LEAVE A REPLY

Please enter your comment!
Please enter your name here