ചിറ്റൂർ വലിയപറമ്പിൽ വി. രവീന്ദ്രൻ (66) നിര്യാതനായി

ചിറ്റൂർ വലിയപറമ്പിൽ വി. രവീന്ദ്രൻ (66) നിര്യാതനായി

കൊച്ചി: എറണാകുളം അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡ് സഭാംഗം സൗത്ത് ചിറ്റൂർ വലിയപറമ്പിൽ വി. രവീന്ദ്രൻ (66) നിര്യാതനായി.

സെപ്.14ന്  ശനിയാഴ്ച രാവിലെ 7ന്  ഭവനത്തിൽ നടക്കുന്ന പൊതുദർശനത്തിനു പിന്നാലെ രാവിലെ 10 ന്  കുന്നംകുളം,പഴഞ്ഞി അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡ് സഭാഹോളിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം മൂലേപ്പാട് സഭാസെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: വനജ, മക്കൾ സ്മിത, സൗമ്യ ,സ്മിനേഷ്.