ചെറിയനാട് പുത്തന്‍ കുറ്റിയില്‍ തോമസ് പി. ജോണി(81) അമേരിക്കയിൽ നിര്യാതനായി

0
954

ഡാലസ്: ചെറിയനാട് പുത്തന്‍ കുറ്റിയില്‍ തോമസ് പി. ജോണി (81) അമേരിക്കയിലെ ടെക്‌സസില്‍ നിര്യാതനായി. സംസ്കാരം ജൂൺ 19 ന് ശനി രാവിലെ 9:30 ന് മാറനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിൻ്റെ നേതൃത്വത്തിൽ നടത്തും.

ഭാര്യ: ആനി തലവടി അമ്പ്രയില്‍ മണലിപ്പറമ്പില്‍ കുടുംബാംഗം.
മക്കള്‍: ഷെറില്‍, സാമുവല്‍.
മരുമക്കള്‍: ജെയ്‌സണ്‍, മിഷല്‍.

സഹോദരങ്ങൾ: പരേതയായ മേരി, പരേതയായ അമ്മിണി, പാസ്റ്റര്‍ പി. ബേബി (അന്നമ്മ), അന്നമ്മ (പസ്റ്റര്‍ എം.എം. വര്‍ഗീസ്), ഗ്രേസി (ഐസക്ക് കെ.ഒ).

LEAVE A REPLY

Please enter your comment!
Please enter your name here