പാമ്പാടി കുമ്പന്താനം കിഴക്കേപ്പറമ്പിൽ രോഹിണി (80) നിര്യാതയായി
പാമ്പാടി : കുമ്പന്താനം കിഴക്കേപ്പറമ്പിൽ ശിവരാമന്റെ ഭാര്യ രോഹിണി (80) നിര്യാതയായി. സംസ്കാരം 25നു വ്യാഴാഴ്ച രാവിലെ 8നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് പുളിക്കൽ കവല ശാരോൻ ഫെലോഷിപ്പ് സഭയുടെ ഉദയപുരത്തുള്ള സെമിത്തേരിയിൽ. പരേത ഹരിപ്പാട് പ്ലാക്കിഴിൽ കുടുംബാംഗമാണ്.
മക്കൾ: മധു, രമ, പാസ്റ്റർ മനോജ് (ശാരോൻ ഫെലോഷിപ്പ് സഭ വെള്ളൂർ). മരുമക്കൾ: രാജമ്മ, പാസ്റ്റർ തങ്കച്ചൻ മത്തായി (ഗ്രേസ് റീഹാബിലിറ്റേഷൻ സെന്റർ ചേറ്റുകുഴി) അമ്പിളി.
(വാർത്ത : അനീഷ് പാമ്പാടി)
Advertisement