റെണാൾഡ് കെ. സണ്ണിയുടെ സംസ്കാരം മാർച്ച് 8ന്

റെണാൾഡ് കെ. സണ്ണിയുടെ സംസ്കാരം മാർച്ച് 8ന്

കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ മുൻ ഓവർസീയർ. റവ.ഡോ. കെ.സി. സണ്ണിക്കുട്ടിയുടെ മകൻ റെണാൾഡ് കെ. സണ്ണി(37) മാർച്ച് 6 ന് പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. യാത്രാമദ്ധ്യേ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.  

മാർച്ച് 7 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ചെമ്പൻതുരുത്ത് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് മാർച്ച് 8ന് ശനിയാഴ്ച 12 ന് വിലാപയാത്രയായി സെമിത്തേരിയിൽ ഭൗതികശരീരം എത്തിക്കും. 2 ന് ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ നേതൃത്വത്തിൽ ആഞ്ഞിലിത്താനം പൂവക്കാല സെമിത്തേരിയിൽ സംസ്കരിക്കും.

Advertisement