റോസമ്മ ജോൺ (64) ബെംഗളുരുവിൽ നിര്യാതയായി

0
753

ബെംഗളുരു: ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി സഭാംഗം കെ.ജി.ജോണിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (64- റോസമ്മ നിര്യാതയായി. സംസ്കാരം മെയ് 11 ഇന്ന് 4.30ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

മക്കൾ: സോണി, ജെറിൻ
മരുമക്കൾ: ജോയി, സജി

LEAVE A REPLY

Please enter your comment!
Please enter your name here