പാസ്റ്റർ അനിമോൻ തങ്കച്ചൻ്റെ മാതാവ് റോസമ്മ തങ്കച്ചൻ കർതൃസന്നിധിയിൽ

പാസ്റ്റർ അനിമോൻ തങ്കച്ചൻ്റെ മാതാവ് റോസമ്മ തങ്കച്ചൻ കർതൃസന്നിധിയിൽ

കൊട്ടാരക്കര: നല്ലില തെക്കേ കിഴങ്ങുവിള വീട്ടിൽ റോസമ്മ തങ്കച്ചൻ (73) നിര്യാതയായി. സംസ്കാരം ജൂലൈ 10  ബുധൻ രാവിലെ 11 വസതിയിൽ നടക്കുന്ന ശുഷ്രൂഷയ്ക്ക് ശേഷം 12.30ന് നല്ലില ഐപിസി സഭാ സെമിത്തേരിയിൽ.

ഭർത്താവ്: തങ്കച്ചൻ. മക്കൾ: ജോൺസൺ, അനിമോൻ. മരുമക്കൾ: ജിയോ, സിന്ധു