കെ.റോയി (63) ഹൈദരാബാദിൽ നിര്യാതനായി

0
1296

ഹൈദരാബാദ്: ഐ.പി.സി രാമചന്ദ്രപുരം സഭാംഗം പുളിക്കശ്ശേരിയിൽ
കെ. റോയി (63) സെപ്റ്റബർ 16ന് ഹൈദരാബാദിൽ നിര്യാതനായി .
സംസ്കാരം സെപ്‌. 19 ശനി രാവിലെ നടക്കും.

ഭാര്യ: ലില്ലിക്കുട്ടി റോയി
മക്കൾ: എസ്ഥേർ
ജേക്കബ് റോയി (യു.കെ)
ജോസഫ് റോയി.

വാർത്ത: ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

LEAVE A REPLY

Please enter your comment!
Please enter your name here