മാന്താനത്ത് എം.എം സ്ക്കറിയ (85) നിത്യതയിൽ

0
778

റാന്നി: മുക്കൂട്ടുത്തറ ശാരോൻ ഫെലോഷിപ്പ് സഭാംഗം ചാത്തൻതറ മാന്താനത്ത് എം.എം സ്ക്കറിയ (85) ജൂൺ 19 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 20ന് വ്യാഴാഴ്ച ഉച്ചക്ക് 12ന് മുക്കൂട്ടുത്തറ ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ.
ഭാര്യ: കല്ലൂപ്പാറ പുലിപ്ര ശോശാമ്മ
മക്കൾ: ഏലിയാമ്മ, റേച്ചൽ, പാസ്റ്റർ എം.എസ് മത്തായി (ചർച്ച് ഓഫ് ഗോഡ്, കുമരകം), സാറാമ്മ (ഡൽഹി), അന്നമ്മ (ഓസ്ട്രേലിയ), പാസ്റ്റർ എം.എസ്.ജോണി (ശാരോൻ ഫെലോഷിപ്പ്, പുന്നവേലി)
മരുമക്കൾ: തോമസ്, ജോസഫ്, ബീന, സിബി, എബി, തങ്കമ്മ

LEAVE A REPLY

Please enter your comment!
Please enter your name here