കരിമ്പ ഐപിസി ശാലേം സഭാംഗം വേളൂർ വീട്ടിൽ സാജൻ സാം(72) നിര്യാതനായി

കരിമ്പ ഐപിസി ശാലേം സഭാംഗം വേളൂർ വീട്ടിൽ സാജൻ സാം(72) നിര്യാതനായി

പാലക്കാട്: മണ്ണാർക്കാട് കരിമ്പ ഐപിസി ശാലേം സഭാംഗം വേളൂർ വീട്ടിൽ സാജൻ സാം(72) നിര്യാതനായി. സംസ്കാരം പിന്നിട്

ഭാര്യ:വൽസ സാജൻ

മക്കൾ: സാവിൻ സാം ,ലാവിൻ സാം.

മരുമക്കൾ: മേഘന സാവിൻ , റിനി ലാവിൻ.