കട്ടച്ചിറ നെടിയത്തു വീട്ടിൽ സജി (ജോർജ്കുട്ടി - 57 )നിര്യാതനായി

കട്ടച്ചിറ നെടിയത്തു വീട്ടിൽ സജി (ജോർജ്കുട്ടി - 57 )നിര്യാതനായി

കറ്റാനം :ഐ പി സി ഹെബ്രോൻ സഭാംഗം കട്ടച്ചിറ നെടിയത്തു വീട്ടിൽ സജി (ജോർജ്കുട്ടി - 57) നിര്യാതനായി. സംസ്കാരം മെയ്‌ 25 ശനി രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക്ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ :ഹണി (ചെന്നിത്തല ഇരമത്തൂർ കാങ്കാലിൽ കുടുംബം). മക്കൾ : ക്രിസ്റ്റോ ദുബായ്, ഏബൽ, എയ്ഞ്ചൽ