സാലിജോയ് നിത്യതയിൽ; സംസ്കാരം മാർച്ച് 3 ന്

0
1708

 

കോട്ടയം: ദി പെന്തെക്കോസ്ത് മിഷൻ നാഗമ്പടം സഭയുടെ ആരംഭകാല വിശ്വാസിയും പുതുപ്പള്ളി മാലിയിൽ ജോയ് നാഗമ്പടത്തിന്റെ ഭാര്യയുമായ സാലി ജോയ് ( 63) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 3 ഞായർ ഉച്ചയ്ക്ക് 1.30 ന് നാഗമ്പടം ടി പി എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കഞ്ഞിക്കുഴി സഭാ സെമിത്തേരിയിൽ.
ദൈവീക രോഗശാന്തിയിൽ അവസാനത്തോളം നിലനിന്ന പരേത ദീർഘവർഷങ്ങൾ സൗദിയിൽ നേഴ്സായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here