ബാംഗ്ലൂർ ഐക്കോമത്ത് സാലി ജോൺ (69) നിര്യാതയായി
ബാംഗ്ലൂർ: ഐക്കോമത്ത് ജോൺ നൈനാന്റെ ഭാര്യ സാലി ജോൺ (69) സെപ്റ്റംബർ 16ന് നിര്യാതയായി. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ18 ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് 1.30 നു ബാംഗ്ലൂർ ബിതറഹള്ളി എജി ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
മകൻ: ബ്ലസ്സൻ ജോൺ. സഹോദരങ്ങൾ: ആലീസ്, ബാബു, ഡെയ്സി, മേഴ്സി, ജെസ്സി.
പരേതനായ പാസ്റ്റർ ചെറിയാൻ കോതകേരിയുടെ സഹോദരിപുത്രിയാണ്.