സാം വില്യം(ബാബു- 49) നിത്യതയിൽ

0
1528

നെയ്യാറ്റിൻകര: ഐ.പി.സി  ചെറിയകൊണ്ണി സഭാംഗം   പരേതനായ പാസ്റ്റർ യിരെമ്യാവിന്റെ മകൻ സാം വില്യം 49 (ബാബു) ഒക്ടോ.1 ന്  കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

 സംസ്കാര  ശുശ്രുഷ ഒക്ടോ. 2 ബുധൻ രാവിലെ 11 മണി മുതൽ 2 മണിവരെ ഐ.പി.സി  ചെറിയകൊണ്ണി സഭാ ഹാളിൽ പൊതു ദർശനവും ശുശ്രുഷയും. തുടർന്ന് സ്വവസതിയിൽ സംസ്കരിക്കും.   ഭാര്യ: പ്രഭ. മക്കൾ: ഹെപ്‌സിബ , മകൻ ഫിലോ.

LEAVE A REPLY

Please enter your comment!
Please enter your name here