എം.ജി ശാമുവേൽ (71) നിര്യാതനായി

0
2031

അടൂർ: മണക്കാല ഐ.പി.സി സഭാംഗം മണ്ണാറേത്ത് പുത്തൻവീട്ടിൽ  എം.ജി ശാമുവേൽ (71) ജൂലൈ 8 ന് നിര്യാതനായി. സംസ്കാരം ജൂലൈ 11 ന് നടക്കും.
ഭാര്യ: പൊന്നമ്മ ശാമുവേൽ.
മക്കൾ: പാസ്റ്റർ ഷിജു ശാമുവേൽ (ഐ പി സി ഹെബ്രോൻ ചർച്ച് സഭാശുശ്രുഷകൻ &
ആറാമട സെന്റെർ സെക്രട്ടറി 
), ബിജു ശാമുവേൽ, റിജു ശാമുവേൽ (മസ്ക്കറ്റ് ).
മരുമക്കൾ: ജിപ്സി ഷിജു, ലിബി ബിജു, എൽസി റിജു.

LEAVE A REPLY

Please enter your comment!
Please enter your name here