റിട്ട.സുബേദാർ മേജർ പി.വി.സാമുവൽ നിര്യാതനായി

0
1116
ഡാളസ്സ്: ചെങ്ങന്നുർ പെണ്ണുക്കര മാമ്പ്രത്തുണ്ടത്തിൽ പുത്തൻപുരയിൽ റിട്ടയേർഡ് സുബേദാർ മേജർ പി. വി. സാമുവൽ (92) നിര്യാതനായി. മൂന്നു പതിറ്റാണ്ടുകൾ മിലിറ്ററി എൻജിനീയറിങ് സർവീസിൽ സ്തുത്യർഹമായ സേവനം അനുഷ്‌ഠിച്ച ശേഷം ഭവനത്തിൽ വിശ്രമത്തിലും ചില നാളുകളാൽ വാർധക്യ സഹജമായ അസുഖങ്ങളാലും ശയ്യാവലംബിയുമായിരുന്നു. ഭാര്യ നിര്യാതയായ ഗ്രേസി സാമുവൽ .
മക്കൾ: അമേരിക്കയിൽ കുടുംബമായി അസംബ്‌ളി ഓഫ് ഗോഡ് ഡാളസിൽ പാസ്റ്ററായി സേവനം അനുഷ്‌ഠിക്കുന്ന റവ. ഡോക്ടർ ലെസ്ലി വർഗീസ്,   ഹെഫ്‌സിബ ഐസക്.
മരുമക്കൾ: ജെസ്സി, ഐസക് എബ്രഹാം
സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ  ജൂലൈ 2 ന് വ്യാഴാഴ്ച രാവിലെ കോവിഡ് കാല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പെണ്ണുക്കര ചർച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here