സാമുവേൽ തോമസ് (87) നിത്യതയിൽ

0
1179

ചെങ്ങന്നൂർ:ന്യൂയോർക്ക് ബ്രോങ്ക്സ് ഫുൾ ഗോസ്പൽ ചർച്ച് സഭാംഗം കല്ലിശ്ശേരി ചെറുവള്ളേത്ത് സാമുവേൽ തോമസ് (ചെറുവള്ളേത്ത് തോമാച്ചൻ -87) ഡിസംബർ 15 നു കേരളത്തിൽ വെച്ച്  നിത്യതയിൽ പ്രവേശിച്ചു. 

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ പിതാവ് ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ഭവനത്തിൽ വന്ന് വിശ്രമിയ്ക്കും വേളയിൽ ആയിരുന്നു അന്ത്യം. റാന്നി അയന്തിയിൽ സാറാമ്മ തോമസ് ആണു സഹധർമ്മിണി. സംസ്കാരം പിന്നീട്.
മക്കൾ: ലിസി, രാജു ( പരേതൻ), ലില്ലി, ബെന്നി, തമ്പി, വിൽസൺ, ജോൺസൺ.

LEAVE A REPLY

Please enter your comment!
Please enter your name here