പനയ്ക്കൽ പി.ഒ.സാമുവേലിൻ്റെ (74) സംസ്കാരം നാളെ ഒക്ടോ.20ന്

0
2125

ദുബായ് : ഐപിസി എബനേസർ സഭാംഗമായ പനക്കൽ പി. ഒ. സാമുവേലിന്റെ (74) സംസ്കാര ശുശ്രൂഷ നാളെ ഒക്ടോ. 20 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുംബൈ ഐപിസി ചെഡ്ടാ നഗർ മിസാർ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ശ്രിവി ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ:  വടക്കേ വാഴയിൽ ലില്ലി. മക്കൾ: സിസി (കാനഡ ), നിസി (യു എസ് ). 

വാർത്ത : സജിപീച്ചി

 

LEAVE A REPLY

Please enter your comment!
Please enter your name here