സനാ സൂസൻ ടോജോ(2) മോൾക്ക് പ്രത്യാശയോടെ വിട

0
2923

പത്തനാപുരം:  ചാച്ചിപുന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗങ്ങളായ പൂവക്കുന്നിൽ വീട്ടിൽ ടോജോ ഷൈനി ദമ്പതികളുടെ ഏക മകളായ സനമോൾ (2 ) ജനു.18 ന്    തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വച്ച്  നിത്യതയിൽ ചേർക്ക്പ്പെട്ടു. 
കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് കഴിഞ്ഞ ചില ദിവസങ്ങളായി ദുബായിലുള്ള ഹോസ്പിറ്റലിലും,തുടർന്ന് തിരുവനന്തപുരം കിങ്സ് ആശുപത്രിയിലും ചികിത്സയിലായിരുന്നു, 
സംസ്കാര ശുശ്രൂഷ ജനു. 20ന് തിങ്കളാഴ്ച 9 മണിക്ക് ചാചിപുന്ന അസംബ്ലി ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ  സംസ്കാര ശുശ്രൂഷ ആരംഭിച്ച് 11 മണിക്ക് എ. ജി സെമിത്തേരിയിൽ സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here