പുതുപ്പള്ളി കുന്നത്ത് സനീഷ് ചെറിയാൻ (35) നിര്യാതനായി

Join our subscribers list to get the latest news, updates and special offers directly in your inbox
പുതുപ്പള്ളി : കുന്നത്ത് പരേതനായ ചെറിയാൻ ഐപ്പിന്റെ മകൻ സനീഷ് ചെറിയാൻ (35) നിര്യാതനായി. സംസ്കാരം മെയ് 25നു രാവിലെ 9നു കാവാലിച്ചിറ ഐ.പി.സി ഫിലദൽഫിയ സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3നു പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ.
ഭാര്യ : ഷാമിലി മാതാവ് : സൗദമ്മ ചെറിയാൻ സഹോദരൻ:സാം
വാർത്ത : അനീഷ് പാമ്പാടി
Mar 7, 2025
A 29-year-old young man, 182 cm tall, educated in Gujarat within an Orthodox background, later embraced the Pentecostal faith. He holds an M.Com degree and is currently employed at an MNC in Gujarat. Marriage proposals are invited from the parents of suitable young women, preferably B.Sc Nursing graduates.
Contact : 9036147686
Mar 7, 2025
യാക്കോബായ പശ്ചാത്തലമുള്ള പെന്തെക്കോസ്തു യുവതി (27/ 159 സെ. മീ.), B.Sc Nurse, കേരളത്തില്‍ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്യുന്നു. ഓസ്ട്രേലിയ, ന്യൂസിലാന്റ് രജിസ്ട്രേഷൻ Completed. ആത്മീയരും വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഓസ്ട്രേലിയ, ന്യൂസിലാന്റ് രാജ്യങ്ങളിലുളള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: +91 94464 23537
Mar 7, 2025
Syrian Christian parents (CSI) invite proposals for their born again daughter (28/ 163 cm / 58 Kg) MBBS, currently doing PG, DrNB paediatric surgery. Seeking suitable alliance from parents of Pentecostal boys with same profession.
Contact no: 9495876338, 9447112270
Mar 6, 2025 5116
Mar 3, 2025 3097
Feb 28, 2025 3037
Mar 6, 2025 2512
Mar 4, 2025 1945