കുണ്ടർക്കുന്ന് വാഴേക്കാട് വീട്ടിൽ ശങ്കരൻ (84) നിര്യാതനായി

കുണ്ടർക്കുന്ന് വാഴേക്കാട് വീട്ടിൽ ശങ്കരൻ (84) നിര്യാതനായി

മണ്ണാർക്കാട്: കുണ്ടർക്കുന്ന് വാഴേക്കാട് വീട്ടിൽ ഐപിസി മഹനിയം വർഷിപ്പ് സെൻ്റർ നെല്ലിപ്പുഴ സഭാംഗം ശങ്കരൻ (84) നിര്യാതനായി.  സംസ്കാരം ആഗ. 6 ന് രാവിലെ 10 ന് കുണ്ടൂർക്കുന്ന് ഭവനത്തിൽ ആരംഭിച്ച് 12 ന് പുല്ലുശ്ശേരി സഭ സെമിത്തേരിയിൽ നടക്കും.

ഭാര്യ: മിനാക്ഷി അമ്മ. മക്കൾ: സുവി. മുരളി എസ് കാലെബ് (കുണ്ടൂർക്കുന്ന് വർഷിപ്പ് സെൻറ്റർ), സുധ, മുത്തുകുമാരൻ, രമേഷ്, . സുബിത. മരുമക്കൾ : സുനിൽ കുമാർ, രാജേഷ്, ലിബി, അനിത, പ്രീത