റാന്നി വെട്ടുമണ്ണിൽ സാറാമ്മ ജോർജ് (81) നിര്യാതയായി
ഒക്കലഹോമ: ട്യുത്സ ബെഥേൽ ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഭാംഗം പരേതനായ പാസ്റ്റർ ജോർജ് വി മാത്യുവിന്റെ ഭാര്യ സാറാമ്മ ജോർജ് (81) നിര്യാതയായി. സംസ്‍കാരം ഓഗസ്റ് 10 നു ട്യുത്സ ഒക്കലഹോമയിൽ നടക്കും.
മക്കൾ: പാസ്റ്റർ അലെൻ ജോർജ് , ഡോക്ടർ ജാനറ്റ് മോനി
മരുമക്കൾ: പ്രിന്സൺ മോനി, മെറിൽ ജോർജ്