പാസ്റ്റർ എം. എം മാത്യുവിൻ്റെ ഭാര്യ മനയിൽ സാറാമ്മ (81) നിര്യാതയായി

പാസ്റ്റർ എം. എം മാത്യുവിൻ്റെ ഭാര്യ മനയിൽ സാറാമ്മ (81) നിര്യാതയായി

മണ്ണാർക്കാട് : കല്ലടി ഹയർ സെക്കൻ്ററി സ്കൂൾ സമീപം താമസിക്കുന്ന പാസ്റ്റർ എം.എം മാത്യുവിൻ്റെ ഭാര്യ ഐപിസി ശാലേം സഭാംഗം മനയിൽ സാറാമ്മ (81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ജൂലൈ 23 ന് കല്ലടി ഹയർസെക്കൻറിസ്കൂൾ അടുത്തുള്ള ഭവനത്തിൽ ആരംഭിച്ച് രാവിലെ10  മണ്ണാർക്കാട് സീയോൻ സഭ പുല്ലുശ്ശേരി സെമിത്തേരിയിൽ.

 മക്കൾ: പാസ്റ്റർ ബേബി, മോളി. മരുമക്കൾ: സാം, സുസൻ